07 Jan, 2025
1 min read

ലൂസിഫറിനെ കടത്തിവെട്ടിയ ഭീഷ്മ ബാറ്റ്മാനേയും തൂക്കിയടിച്ചു; ഇത് ചരിത്രം; സർവ്വകാല റെക്കോർഡ്

നീണ്ട ഇടവേളയ്ക്ക്‌ശേഷം തിയേറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം. പ്രഖ്യാപന സമയം മുതലേ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മ പര്‍വം. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അരങ്ങേറിയത്. എക്കാലത്തേയും അനശ്വര പ്രതിഭകളായ നേടുമുടി വേണു, കെപിഎസി ലളിത ഇവര്‍ക്ക് പുറമേ ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് […]