22 Dec, 2024
1 min read

‘വിധവമുതല്‍ നായകനോട് പ്രണയം തോന്നാത്ത വേശ്യവരെ… റോഷാക്കിലെ സ്ത്രീ പ്രാതിനിധ്യം’; കുറിപ്പ് ശ്രദ്ധ നേടുന്നു

സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മമ്മൂട്ടി റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിതുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പണ്ടത്തെ സിനിമകളില്‍ സ്ത്രീകളെകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നു. അതൊന്നും ബോള്‍ഡായ […]

1 min read

‘റോഷാക്കില്‍ ബിന്ദു ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനം, എന്തിനാ ചേച്ചി അധികം ഇങ്ങനത്തെ കുറച്ച് റോള്‍സ് പോരേ’; കുറിപ്പ് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റോഷാക്കിന് മികച്ച പ്രതികരണമാണ് തിയേറ്ററുഖലില്‍ നിന്ന് ലഭിക്കുന്നത്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രം. പ്രതികാര കഥകള്‍ മുമ്പും മലയാള സിനിമയില്‍ നിരവധി വന്നിട്ടുണ്ടെങ്കിലും മേക്കിംങ്ങിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പെര്‍ഫോമന്‍സ്‌കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ്‌കൊണ്ടും മമ്മൂട്ടി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാനായാണ് മമ്മൂട്ടി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. […]