22 Jan, 2025
1 min read

ഗോഡ്ഫാദർ സിനിമയിലെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് ഈ പ്രമുഖ നടൻ

മുകേഷ് നായകനായ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ഒരു ചിത്രമായിരുന്നു ഗോഡ്ഫാദർ. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രത്തിലൂടെ മുകേഷ് സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഗോഡ്ഫാദർ സിനിമയിലെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് നെടുമുടി വേണു ആയിരുന്നു എന്നതാണ് ആ വാർത്ത. പിന്നീട് ഭീമൻ രഘുവിന്റെ അച്ഛന്റെ സുഹൃത്തായ എൻ എൻ പിള്ളയെ കാണാൻ രണ്ടുപേരും ചേർന്ന് താരങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് ചെന്നത്. അവിടെവച്ച് എൻ എൻ […]

1 min read

“ബിജെപിയില്‍ മോദിയെ മാത്രമേ ഇഷ്ടമുള്ളു, വേറെ ഒരുത്തനേയും ഇഷ്ടമല്ല” ; തുറന്നു പറഞ്ഞ് ഭീമന്‍ രഘു

മലയാളത്തിലെ പ്രമുഖ നടനാണ് ഭീമന്‍ രഘു. ഭീമന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് ലഭിക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹം ചെയ്ത വില്ലന്‍ വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രഘു ഹാസ്യ രംഗങ്ങളിലും അഭിനയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്ത അദ്ദേഹം ‘പിന്നെയും പൂക്കുന്ന […]