22 Jan, 2025
1 min read

‘70 വയസ്സിലും 50കാരന്റെ സൗന്ദര്യം’ കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഡോക്ടർ മനോജ്‌

മലയാള സിനിമയിലെ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച താരം സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നുമാണ് താരത്തെ കുറിച്ച് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി പ്രായമിപ്പോള്‍ ശരിക്കും 70 തന്നെയാണോ എന്ന് ചോദിക്കാന്‍ ആരുമൊന്ന് മടിച്ചു നില്‍ക്കും. കാരണം ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പ്രചോദനവുമാണ് മമ്മൂട്ടി എന്ന […]