22 Dec, 2024
1 min read

“കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു”

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് ആശംസയുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ അഭിനന്ദന സന്ദേശം എന്ന് കുറിച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ തുടങ്ങിയത്. രണ്ടുതവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു എന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. ബാലചന്ദ്ര മേനോന്റെ വാക്കുകൾ    “ഇത് ഞാൻ എന്റെ സുഹൃത്തും […]

1 min read

‘വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തില്‍ മെഗാസ്റ്റാര്‍’ ; അഭിനന്ദവുമായി ബാലചന്ദ്ര മേനോന്‍

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം ഫൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോവുകയാണ്. ഇതിനോടകം ചിത്രത്തിനെ അഭിനന്ദിച്ച് ഏറെപേരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരേയും അഭിനന്ദിച്ചാണ് ബാലചന്ദ്ര മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടത്. അതുപോലെ, മാളികപ്പുറം ചിത്രത്തിന്റെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ദേവനന്ദ ചിത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അടക്കമാണ് ബാലചന്ദ്ര മേനോന്‍ തന്റെ അനുഭവം പങ്കുവച്ചത്. ഒരു സോഷ്യല്‍ മീഡിയാ ‘പരത്തി പറച്ചിലുകളും […]

1 min read

‘അവര്‍ മമ്മൂട്ടിയെ അവഗണിച്ചു; അജയ് ദേവ്ഗണിനെ പരിഗണിച്ചു’; പിന്നീട് സംഭവിച്ചത്! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍

സിനിമാരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. സ്വന്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. അതുപോലെ ബാലചന്ദ്രമേനോന്‍ മലയാള സിനിമയിലേക്ക് കൊണ്ടു വന്ന പുതുമുഖ താരങ്ങള്‍ നിരവധിയാണ്. ശോഭന – ഏപ്രില്‍ 18, പാര്‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു – മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള , കാര്‍ത്തിക – മണിച്ചെപ്പ് […]