30 Dec, 2024
1 min read

‘ക്രിസ്റ്റഫറില്‍ നിന്ന് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷവാനാവൂ’ ; ബി ഉണ്ണികൃഷ്ണന്‍

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഡിപിസിഎഡബ്യൂ എന്ന അന്വേഷ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ക്രിസ്റ്റഫര്‍ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വിനയ് റായ് ആണ് വില്ലനായി എത്തുന്നത്. കൂടാതെ, മെഗാസ്റ്റാറിന്റെ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ രണ്ടാമത്തെ […]