24 Jan, 2025
1 min read

“ഫസ്റ്റ് ഹാഫ് മൊത്തം കോമഡിയാണ്.. ലാലേട്ടന്റെ എൻട്രി കൊള്ളാം..” : മോൺസ്റ്റർ കണ്ട പ്രേക്ഷകന്റെ അഭിപ്രായം

ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന്  എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ സിനിമയിൽ ലക്കി സിങ് എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ആ പേരിൽ തന്നെ ഭാഗ്യം കുടികൊള്ളുന്നുണ്ടെങ്കിലും ലക്കി സിംഗിന്റെ കടന്നുവരവ് പലർക്കും ഭാഗ്യക്കേടാകും എന്നതാണ് കഥാതന്തു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകുകയാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ […]