07 Jan, 2025
1 min read

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

മലയാളികളുടെ പ്രിയ നടന്‍, മലയാളത്തിന്റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങള്‍ ഒരുപാടുള്ള താരമാണ് മോഹന്‍ലാല്‍. പലപ്പോഴും ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ മനസില്‍ മായാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അച്ഛനായും, ഏട്ടനായും, കാമുകനായും, മകനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന നടനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവുമായാണ് മോഹന്‍ലാല്‍ ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ ഇരുപതു ആദിവാസി […]