02 Jan, 2025
1 min read

‘മമ്മൂട്ടിയുടെ വില്ലനായി പൃഥ്വിരാജ്’…!! അമല്‍ നീരദിന്‍റെ ‘അരിവാൾ ചുറ്റിക നക്ഷത്രം’ ഇനി നടക്കുമോ???

മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്ന ഒരു ചിത്രം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ വരുമെന്ന് ഏറെക്കാലത്തിന് മുന്‍പ് ഒരു പ്രഖ്യാപനം നടന്നിരുന്നു. അമല്‍ നീരദ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അന്‍വറിന് ശേഷം ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്‍റെ പേര് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നായിരുന്നു. ശങ്കര്‍ രാമകൃഷ്ണനായിരുന്നു രചയിതാവ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിരുന്നു പൃഥ്വിരാജ്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രം നടക്കുമോ? ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പ്രതികരണം എത്തിയിരിക്കുകയാണ്. പുതിയചിത്രമായ ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി. “ഇനി […]

1 min read

‘മമ്മൂക്കയെ നായകനാക്കി അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലി മരക്കാർ..’ : അമൽ നീരദ് വെളിപ്പെപടുത്തുന്നു

ഭീഷ്മപര്‍വ്വവും മൈക്കിളപ്പയും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യല്‍ മീഡിയ ഭരിക്കുകയായിരുന്നു. അമല്‍ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത ആതാണ്. നൂറു കോടി ക്ലബിലും ഭീഷ്മ പര്‍വ്വം ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. ഇപ്പോഴിതാ അമല്‍ നീരദ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ […]