22 Jan, 2025
1 min read

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗ് അടിച്ച് കേരളത്തെ മുഴുവന്‍ കയ്യിലെടുത്ത ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. അന്‍വര്‍ റഷീദ് എന്ന മലയാളത്തിലെ ഇന്നത്തെ മികച്ച സംവിധായകന്റെയും നിര്‍മാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം. ടിഎ ഷാഹിദിന്റെ […]