22 Jan, 2025
1 min read

എഴുത്തുകാരൻ ടി പത്മനാഭവന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ സിനിമയാകുന്നു. തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നത്. ടി. കെ പത്മിനി (1940 – 1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ സിനിമയാക്കിയതും ഇദ്ദേഹം ആയിരുന്നു. നളിനകാന്തി എന്ന പേരിലാണ് ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നളിനകാന്തി’യിൽ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്ഠൻ, […]

1 min read

‘ടാലന്റിനപ്പുറത്ത് ആള്‍ക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷന്‍ എന്നിവയെല്ലാമാണ് ഇപ്പോഴും മമ്മൂട്ടി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്’ ; അനുമോള്‍

പാരലല്‍ സിനിമകളില്‍ കൂടുതലും കാണുന്ന നടിയാണ് അനുമോള്‍. ഞാന്‍, അകം, ഇവന്‍ മേഘരൂപന്‍, ചായില്യം, തുടങ്ങി നിരവധി സിനിമകളില്‍ അനുമോള്‍ ശ്രദ്ധേയ വേഷം ചെയ്തു. വെടിവഴിപാട് എന്ന സിനിമയില്‍ ചെയ്ത വേഷത്തിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. വാരി വലിച്ച് സിനിമകള്‍ ചെയ്യാതെ കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന അനുമോളുടെ കരിയറില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഇവയില്‍ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടിണ്ട്. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അനുമോള്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ […]