Anaswaram move
‘പ്രായത്തെ തോല്‍പ്പിച്ച രണ്ടുപേര്‍, കാലങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മാറി നില്‍ക്കുന്നു’; അനശ്വരമായ ഓര്‍മ്മ ഓര്‍ത്തെടുത്ത് ശ്വേത മേനോന്‍
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോന്‍. മോഡലിങ്ങില്‍ നിന്നുമാണ് ശ്വേതയുടേയും വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോന്‍ സിനിമയിലെത്തുന്നത്. ഈ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളായി ഇരുവരും. ചുരുക്കം സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും ശ്വേതയും ഒന്നിച്ചഭിനയിച്ചതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് അനശ്വരം. ചിത്രത്തിലെ താരപദം ചേതോഹരം മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനമാണ്. ഓണം റിലീസായി ഇറങ്ങിയ അനശ്വരം സിനിമ തീയറ്ററില്‍ വലിയ വിജയം നേടിയില്ല. പടം […]