05 Jan, 2025
1 min read

‘മമ്മൂട്ടീടെ ആ ആറ്റിറ്റ്യൂടും, സ്റ്റൈലും, കോസ്റ്റ്യൂംസും, പ്രെസെൻസുമൊക്കെ ഒരു രക്ഷയുമില്ല’ : നാലാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മപർവം’ സിനിമ കണ്ട് ‘അനഘ് പ്രസാദ്’ എഴുതുന്നു

അമൽ നീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ചിത്രമാണ് ഭീഷ്മ പർവ്വം. സിനിമ റിലീസായി ദിവസങ്ങൾ പിന്നിടുമ്പോഴും നാലാം വാരത്തിലും സിനിമയക്ക് തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള റിവ്യൂകളും സിനിമയെക്കുറിച്ച് നിരവധി പേർ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. മികച്ച സംവിധായകനിൽ കഴിവുള്ള നടനെ ലഭിച്ചപ്പോൾ അതിനേക്കാൾ മികവുറ്റ സിനിമ പ്രേക്ഷകർക്ക് ലഭിച്ചെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തൽ. ഭീഷമ പർവ്വം സിനിമയെക്കുറിച്ച് ‘അനഘ് പ്രസാദ്’  എന്നയാൾ തൻ്റെ ഫേസ്ബുക് അകൗണ്ടിൽ പങ്കുവെച്ച […]