22 Dec, 2024
1 min read

“അമൃതയെ താൻ വിവാഹം ചെയ്തിട്ടില്ല… പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ” : ഗോപി സുന്ദർ

വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പല ഗാനങ്ങളും മലയാള സിനിമയിലെ ഹിറ്റ് ലിസ്റ്റുകളുടെ ഇടയിൽ ഇടം നേടിയിട്ടുണ്ട്.  ഗോപി സുന്ദർ മികച്ച ഗായകനും സംഗീത സംവിധായകനും ആണെന്ന് ഈ നാളുകൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ അതേ സമയം തന്നെ വിവാദങ്ങളുടെ നായകനായാണ് അദ്ദേഹം എപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടാറുള്ളത്. ഗോപി സുന്ദറിന് ആദ്യ  വിവാഹത്തിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. […]

1 min read

നീയാണെനിക്കെല്ലാം, പറയാൻ വാക്കുകളില്ല പൊന്നേ…അന്ന് ആ പ്രണയത്തെ കുറിച്ച് ഗോപിസുന്ദർ എഴുതിയത് ഇങ്ങനെ…

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം  ചര്‍ച്ചയാകുന്നതോടൊപ്പം അദ്ദേഹത്തിന്റെ പഴയ ഒരു പോസ്റ്റിന് പിന്നാലെയാണ് സോഷ്യൽ മീഡിയ.കഴിഞ്ഞ വർഷം ഇതേ മാസം 25നാണ് ഗോപി സുന്ദർ പ്രണയിനിയെ കുറച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ജന്മദിനാശംസകൾ നേർന്നാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ അന്ന് പോസ്റ്റിട്ടത്. “അന്ന് നിനക്ക് 19 വയസ്സ് മാത്രമെന്നും നീയാണെനിക്കെല്ലാം,പറയാൻ വാക്കുകളില്ല പൊന്നേയെന്നും… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകൾ എന്നൊക്കെയാണ് ഗോപി സുന്ദർ […]