23 Jan, 2025
1 min read

‘അന്നും ഇന്നും മമ്മൂക്കയാണ് ദി ബെസ്റ്റ് ‘ ; മമ്മൂട്ടിയെക്കുറിച്ച് വാചാലനായി അമിത് ചക്കാലക്കല്‍

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അമിത് ചക്കാലക്കല്‍. എന്‍ജിനീയറിങ്ങ് പഠനത്തിനുശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹണിബീ എന്ന ചിത്രത്തില്‍ ക്യാരക്റ്റര്‍ റോള്‍ ചെയ്തു. ഇയ്യോബിന്റെ പുസ്തകം, ഹണീബി 2, സൈറാബാനു, കായംകുളം കൊച്ചുണ്ണി, പ്രേതം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് […]