13 Jan, 2025
1 min read

“അച്ഛനാകാൻ പോയ ഞാൻ സെമിനാരിയിൽ നിന്ന് മതിൽ ചാടിയത് ആ മൂന്ന് കാരണങ്ങൾ കൊണ്ട്” ; അലൻസിയർ

മലയാള സിനിമ, ടെലിവിഷൻ, നാടകം എന്നീ നിലകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് അലൻസിയർ. അഞ്ചാം വയസ് മുതൽ നാടക അഭിനയം ആരംഭിച്ച ഇദ്ദേഹം അക്കാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേർന്ന് നേതാജി തിയേറ്റർ എന്ന പേരിൽ ചെറിയ നാടക ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട് അമ്മച്ച്വർ നാടക രംഗത്തേക്ക് കടന്നു. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സിപി കൃഷ്ണകുമാറിന്റെ നാടക സംഘം, നാരായണ പണിക്കരുടെ സോപാനം […]