30 Dec, 2024
1 min read

മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടും …!! തിരക്കഥ രചിക്കുക ഉദയകൃഷ്ണ

അജയ് വാസുദേവ് എന്ന ഡയറക്ടറുടെ കയ്യിൽ കിട്ടിയാൽ മമ്മൂട്ടി ഹൈവോൾട്ടേജിലാണ്. പിന്നെ സംവിധായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്‌ക്രീനിൽ പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂക്കയുടെ അഴിഞ്ഞാട്ടം. അജയ് ഇതുവരെ ചെയ്ത മൂന്നു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഈ സംവിധായകന് ഈ നായകനെ വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ അജയ് വാസുദേവ് ഒരുതുന്നുവെന്നാണ് സൂചന. രാജാധിരാജ, മാസ്റ്റർപീസ് എന്നിവ രചിച്ച ഉദയകൃഷ്ണയാണ് ഈ അജയ് […]

1 min read

‘ഉണ്ണി മുകുന്ദന്‍ ചെയ്ത ആ രംഗം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം’; ‘മാസ്റ്റര്‍പീസ്’ ചിത്രത്തിലെ സീനിനെ കുറിച്ച് സംവിധായകന്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിനെതിരെ വലിയ തോതില്‍ ട്രോളുകള്‍ വന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണും സിനിമയില്‍ എത്തിയത്. ഇവര്‍ മാത്രമുള്ള ഒരു രംഗത്തില്‍ ഇരുവരും ചേര്‍ന്ന് തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് അജയ് വാസുദേവ് ഇപ്പോള്‍. ഇതിനെതിരെയാണ് ട്രോളുകള്‍ ഉയര്‍ന്നു വന്നത്. […]

1 min read

അജയ് വാസുദേവ് – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പകലും പാതിരാവും’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി […]