23 Dec, 2024
1 min read

‘മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളാണ് മോഹന്‍ലാലും കമല്‍ഹാസനും’; കുറിപ്പ് വൈറല്‍

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു അഹത്തിലെ സിദ്ധാര്‍ത്ഥന്‍. ബാല്യം മനുഷ്യന്റെ സ്വഭാവ മാനസിക വളര്‍ച്ചയെ ഏറെ സ്വാധിനിക്കാന്‍ കഴിവുള്ള സമയമാണ്. ഈ പ്രായത്തില്‍ ഉണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ പോലും ആ വ്യക്തിയുടെ ഭാവി ജീവിതത്തില്‍ ഏറെ സ്വാധിനം ഉണ്ടാവും. ഇതാണ് ഈ സിനിമയുടെ മെയിന്‍ മെസ്സേജ് ആയി വരുന്നത്. ഇപ്പോഴിതാ മാനസികരോഗികളായ കഥാപാത്രം ചെയ്ത മോഹന്‍ലാലിനെയും കമല്‍ ഹാസനെയും കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. […]