02 Jan, 2025
1 min read

“ഒരു സിനിമയിലെ എല്ലാ മേഖലയിലും മികച്ചു നിന്ന ഒരു മാസ്സ് മൂവി അതിനുശേഷം ബോളിവുഡിൽ കണ്ടിട്ടില്ല” അഗ്നിപഥ് സിനിമ ഇന്നും ഏറ്റെടുക്കുന്നു ആരാധകർ

  2012ൽ കരൺ മൽഹോത്ര സംവിധാനത്തിൽ ഹൃതിക് റോഷൻ, സഞ്ജയ്‌ ദത്ത്, പ്രിയങ്ക ചോപ്ര എന്നിവർ പ്രധാന കഥാപാത്രത്തിൽ തകർത്താടിയ ചലച്ചിത്രമാണ് അഗ്നിപഥ്. ഹൃതിക്ക് റോഷിന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അഗ്നിപഥ്. ഡ്രാമ പ്രൊഡക്ഷനസിന്റെ ബാനറിൽ കരൺ ജോഹർ, ഹിരോ യാഷ് ജോഹർ എന്നിവരാമാണ് ചലച്ചിത്രം നിർമ്മിച്ചത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഹൃതിക്ക് റോഷൻ, സഞ്ജയ്‌ ദത്ത് തുടങ്ങിയവർ ബിഗ്സ്‌ക്രീനിൽ കാഴ്ച്ചവെച്ചത്. കരൺ ജോഹറിന്റെ പിതാവ് യാഷ് ജോഹർ നിർമ്മിച്ച […]