22 Jan, 2025
1 min read

”ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷെ ഈ സിനിമ കണ്ടതോടെ മമ്മൂക്കയാണ് എന്റെ പ്രണയം”: അതിഥി ബാലന്‍

അരുവി എന്ന ഒറ്റചിത്രംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് അതിഥി ബാലന്‍. സിനിമാ പശ്ചാത്തലമുള്ള കുടംബമല്ല അതിഥിയുടെത്. എനിട്ടും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അതിഥിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് നിവിന്‍ പോളി നായകനായെത്തിയ പടവെട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. റോഷാക്ക് സിനിമ കണ്ടതോടുകൂടി താനൊരു മമ്മൂട്ടി ഫാനായി മാറിയെന്നാണ് അതിഥി ബാലന്‍ റെഡ് എഫ് എം മലയാളത്തിന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണെന്ന […]