“അന്ന് കണ്ട ആളല്ലേ താൻ” ; 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണയോട് ചോദിച്ചു; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി വീണ

അമൽനീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്  ഭീഷ്മ പർവ്വം. ചിത്രത്തിൽ ജെസ്സി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ  താരമാണ് വീണ നന്ദകുമാര്‍.  ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിൻ്റെ  ഭാര്യയായിട്ടാണ് ജെസി…

Read more