22 Dec, 2024
1 min read

“അന്ന് കണ്ട ആളല്ലേ താൻ” ; 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണയോട് ചോദിച്ചു; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി വീണ

അമൽനീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്  ഭീഷ്മ പർവ്വം. ചിത്രത്തിൽ ജെസ്സി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ  താരമാണ് വീണ നന്ദകുമാര്‍.  ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിൻ്റെ  ഭാര്യയായിട്ടാണ് ജെസി എന്ന കഥാപാത്രമായി വീണ പ്രേക്ഷകർക്ക് ഇടയിലേയ്ക്ക് എത്തുന്നത്. സ്‌ക്രീനിൽ മാത്രമായിരുനില്ല പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയിൽ ആ കഥാപാത്രം ഇടം നേടി. സിനിമയിലെ വളരെ കുറഞ്ഞ രംഗങ്ങളിൽ മാത്രമാണ് വീണ ഉള്ളതെങ്കിലും മികച്ച വേറിട്ട അഭിനയ രീതികളിലൂടെ കഥാപാത്രത്തിൻ്റെ […]