Actor Sreeraman
‘നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം മമ്മൂക്ക ഇല്ലാതാക്കി ; സിദ്ദിഖ്
മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അന്‍പത്തി ഒന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി എന്ന മഹാനടന്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ ധാരാളമായി സിനിമാ ലോകത്ത് ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ മമ്മൂക്ക കാരണം നടന്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ കഥയാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖാണ് സഫാരി ചാനലിലൂടെ ഇക്കാര്യം […]