22 Jan, 2025
1 min read

‘മമ്മൂട്ടിയെ പോലെ വലിയൊരു കലാകാരന്റെ സ്‌നേഹം നിരസിക്കാനായില്ല; അതായിരുന്നു താന്‍ ഒടുവില്‍ അഭിനയിച്ച സിനിമ’; മധു

മലയാള സിനിമയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ, മലയാള സിനിമയുടെ കാരണവര്‍ ആണ് നടന്‍ മധു. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന ഈ നടന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണെന്ന് തന്നെ പറയാം. ഇടക്ക് നിര്‍മ്മാണ, സംവിധാന മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്നത് 1962 -ല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമായിരുന്നു രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍നിര്‍മിച്ച് […]