
‘മമ്മൂട്ടിയെ പോലെ വലിയൊരു കലാകാരന്റെ സ്‌നേഹം നിരസിക്കാനായില്ല; അതായിരുന്നു താന്‍ ഒടുവില്‍ അഭിനയിച്ച സിനിമ’; മധു
മലയാള സിനിമയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ, മലയാള സിനിമയുടെ കാരണവര്‍ ആണ് നടന്‍ മധു. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന ഈ നടന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണെന്ന് തന്നെ പറയാം. ഇടക്ക്…
Read more