22 Dec, 2024
1 min read

അന്ന് സംസ്ഥാന അവാർഡിന് എന്നെയും പരിഗണിച്ചിട്ടില്ല; എന്റെ ആ സിനിമയ്ക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കാതെ തുടരുകയാണ്. ഇതിനോടകം നിരവധി ആളുകൾ സോഷ്യൽ മീഡിയകളിലടക്കം പല രീതിയിൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അവാർഡ് നിർണയത്തിൽ ജൂറി പലരെയും തഴഞ്ഞു എന്നാണ് വിമർശനം.  അർഹതയുള്ളവർക്ക്  അവാർഡ് നൽകിയില്ല എന്നത് മാത്രമല്ല അർഹതയില്ലാത്തവർക്ക് അവാർഡുകൾ നൽകിയെന്നും ആരോപണങ്ങളുണ്ട്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ദ്രന്‍സ് നായകനായ ‘ഹോം’ സിനിമക്ക് അവാര്‍ഡുകള്‍ ഇല്ലാത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രിയരംഗത്തും, സിനിമ രംഗത്തുമുള്ള നിരവധി ആളുകളാണ് ജൂറിയുടെ തിരുമാനത്തില്‍ […]