വിശ്വം വിറപ്പിച്ച മുരുക താണ്ഡവത്തിന്റെ 7 വര്‍ഷങ്ങള്‍….

മലയാളത്തില്‍ ആദ്യ 100 കോടി കളക്?ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ അത്യുഗ്രന്‍ ആക്ഷന്‍…

Read more