22 Jan, 2025
1 min read

3.50 കോടി ബഡ്ജറ്റ് മുടക്കി 50 കോടി കളക്ഷൻ നേടി മാളികപ്പുറം ; ബ്ലോക്ബസ്റ്റർ ഹിറ്റ് ഓഫ് ദ ഇയർ

2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്‌സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതുപോലെ, മാളികപ്പുറം […]

1 min read

ഫാൻസുകാർ തള്ളുന്ന 100 കോടി ക്ലബ്ബും നിർമ്മാതാവിന് കിട്ടുന്ന 100 കോടി ക്ലബ്ബും!! വിശദമായറിയാം

സിനിമ എന്ന വാക്കിനൊപ്പം ഇവയെ ചുറ്റി പറ്റി ചില കൗതുക വാക്കുകൾ വ്യാപകമായി നമ്മൾ കേട്ടിരുന്നു. അവയിൽ പരിചിതവും പ്രധാനപ്പെട്ടവയുമാണ് സിനിമ തിയേറ്ററിൽ നൂറ് ദിനം പിന്നിട്ടെന്നും , സൂപ്പർ ഹിറ്റ് ചിത്രമെന്നും , ഇരുനൂറ് ദിവസം തികഞ്ഞാൽ റെക്കോർഡ് തീർത്തെന്നും ഉൾപ്പടെയുള്ള സിനിമ പ്രയോഗങ്ങൾ. ഇവയെല്ലാം പറഞ്ഞു പഠിച്ചതുപോലെ ഓരോ സിനിമ പ്രേമികളുടെയും ഉള്ളിൽ പതിഞ്ഞ വാക്കുകളായിരുന്നു. എന്നാൽ നാട് ഓടുമ്പോൾ നടുവേ ഓടണം എന്നതാണെല്ലോ പുതിയ കാലത്തിന് അനുയോജ്യം. അങ്ങനെ സിനിമ മേഖലയിലും ചില […]