
“വിവാഹത്തിന് അവർ സമ്മതിച്ചത് കൊണ്ട് ഞാൻ അദ്ദേഹത്തെ തേച്ചില്ല” : നിത്യ ദാസ് മനസ്സ് തുറക്കുന്നു
വീട്ടുകാരുടെ ഇഷ്ടത്തോടെ അല്ലാതെ നടക്കുന്ന വിവാഹത്തിന് സന്തോഷം കിട്ടില്ലെന്ന് പറയുകയാണ് നിത്യ ദാസ്. തന്റെ പ്രണയവിവഹമായിരുന്നു എന്നാൽ തുടക്കത്തിൽ വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. അവർ സമ്മതിച്ചില്ലെങ്കിൽ താൻ ഈ വിവാഹത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുമായിരുന്നു. എന്റെ വീട്ടിൽ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോലും വിവാഹം കഴിച്ചു കൊടുക്കില്ലായിരുന്നു അങ്ങനെയുള്ള സമയത്താണ് വേറെ ആർക്കാലും വേറെ ഭാഷക്കാരുമായ സ്ഥലത്തേക്ക് വിവാഹം കഴിച്ചു അയക്കാൻ താല്പര്യമില്ല എന്ന് വീട്ടുകാർ പറഞ്ഞത് . അത്രയും ദൂരെ അതായത് കാശ്മീർ സ്ഥലത്തേക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് രക്ഷിതാക്കൾ പറഞ്ഞത്.

യഥാർത്ഥത്തിൽ അന്ന് അവർ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ഈ വിവാഹം ഒരിക്കലും നടക്കില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ലാത്ത ഒരു വിവാഹത്തിനും ഞാൻ ഒരിക്കലും നിർബന്ധിക്കില്ലായിരുന്നു. എത്ര വലിയ പ്രണയമായിരുന്നുവെങ്കിലും അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ എനിക്കൊരിക്കലും താല്പര്യമില്ല. അത്തരത്തിൽ വിവാഹം ചെയ്താൽ എങ്ങനെയാണ് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുക എന്ന് എനിക്കറിയില്ല. അതിനോട് എനിക്ക് അന്നും ഇന്നും യോജിപ്പില്ല വീട്ടുകാർ സമ്മതിച്ചത് കൊണ്ടുമാത്രം ഞാൻ അദ്ദേഹത്തെ തേച്ചില്ല. താരം പറഞ്ഞ വാക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും എന്റെ വീട്ടുകാർ ശക്തമായി എതിർക്കുകയായിരുന്നു അവർ അതേ പാതയിൽ തന്നെ മുന്നോട്ടു പോകുകയായിരുന്നുവെങ്കിൽ ഈ വിവാഹത്തിൽ നിന്നും ഞാൻ പൂർണമായും പിന്മാറിയേനെ. ഏറ്റവും ഒടുവിൽ തീയേറ്ററിലെ ചിത്രമാണ് പള്ളിമണി. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിൽ ശ്വേതാ മേനോൻ കൈലാസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മേക്കിലെയിൽ വന്ന നാൾ മുതൽ തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ കയ്യടി നേടിയ താരമാണ് നിത്യ ദാസ്.

താരം വിവാഹശേഷം സിനിമ മേക്കതിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. കുടുംബത്തിൽ നിന്നുമുള്ള പിന്തുണ കാരണമാണ് താരം വീണ്ടും സിനിമ മേഖലയിൽ സജീവമായിരിക്കുന്നത് എന്നാണ് തുറന്നു പറഞ്ഞത്. നിത്യത വിവാഹം കഴിച്ചിരിക്കുന്നത് കാശ്മീരിലുള്ള ഒരു വ്യക്തിയെ ആണ്.