
“ആ മൂന്ന് ഫ്ലോപ്പ് സിനിമകൾ കാരണമാണ് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്” : ഷാജി കൈലാസ് മനസുതുറക്കുന്നു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാസ് ത്രില്ലർ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് എന്തു കൊണ്ടാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് റൈറ്റർ അല്ല…
Read more