Latest News
എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്നത് ‘രണ്ടാമൂഴ’മോ…?? പുതിയ റിപ്പോർട്ടുകൾ പുറത്ത്…
എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ പ്രിയദർശൻ ചിത്രത്തെ കുറിച്ച് ഇതിനോടകം നിരവധി റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. എം.ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതോടെ സിനിമാപ്രേമികൾ വലിയ ആഹ്ലാദത്തിലാണ്. ആയിരം കോടി ബഡ്ജറ്റിൽ വി.എ ശ്രീകുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങിയ എം.ടിയുടെ രണ്ടാമൂഴം തിരക്കഥ വലിയ നിയമ പോരാട്ടത്തിനൊടുവിൽ എം.ടി തിരികെ വാങ്ങിയിരുന്നു. ഇപ്പോഴിതാ പ്രിയദർശൻ എംടിയുടെ തിരക്കഥയിൽ പുതിയ ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ […]
മരക്കാറിനു ശേഷമുള്ള പുതിയ മോഹൻലാൽ ചിത്രം: വെളിപ്പെടുത്തലുമായി പ്രിയദർശൻ….
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ബ്രഹ്മാണ്ഡചിത്രം ആണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ വർഷം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയിൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. റിലീസിനോട് അടുത്തിരിക്കുന്ന ചിത്രം ദേശീയ അവാർഡിന്റെ തിളക്കത്തോടെ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യൻ പ്രേക്ഷകർ എന്നതിലുപരി ലോകസിനിമയുടെ മാർക്കറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണ് മരയ്ക്കാർ റിലീസിന് ഒരുങ്ങുന്നത്. വളരെ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമെന്ന പദവി […]
‘എനിക്ക് മമ്മൂട്ടിയെ ഭയമായിരുന്നു അതിന്റെ കാരണം…’ മഞ്ജുപിള്ള മനസ്സുതുറക്കുന്നു
സിനിമാ പ്രേക്ഷകരെ കാൾ കൂടുതൽ ടെലിവിഷൻ പ്രേക്ഷകർക്ക് ആണ് മഞ്ജുപിള്ള എന്ന നടിയെ കൂടുതൽ സുപരിചിതം. നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ടെലിഫിലിം രംഗത്താണ് മഞ്ജു പിള്ള കൂടുതൽ ശോഭിച്ചട്ടുള്ളത്. ഇതിനോടകം മിക്ക സൂപ്പർസ്റ്റാർ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മഞ്ജു ഇപ്പോളിതാ മമ്മൂട്ടിയുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കു വച്ചത്. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ എന്ന […]
‘കാറൽമാക്സ് ജർമൻ കാരനാണ്… അതിലും ഭേദമാണ് എറണാകുളത്തെ ധർമ്മജൻ..’ രമേശ് പിഷാരടി തുറന്നു പറയുന്നു
മിമിക്രി രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാള സിനിമയിലെ ഹാസ്യതാരമായി മാറുകയും പിന്നീട് സംവിധാന രംഗത്തേക്ക് തിരിയുകയും ചെയ്ത കലാപ്രതിഭകളാണ് രമേശ് പിഷാരടി. ഇപ്പോഴിതാ സിനിമ മേഖലയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തെ മിന്നും താരമായി രമേശ് പിഷാരടി മാറിയിരിക്കുകയാണ്. രമേശ് പിഷാരടിയുടെ സുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്. ധർമ്മജന് വലിയ പിന്തുണയാണ് രമേശ് പിഷാരടി നൽകുന്നത്.എന്നാൽ രാഷ്ട്രീയപരമായ ധർമ്മജൻ മറ്റു പാർട്ടികളുടെ ശക്തമായ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. നല്ല […]
“നിന്റെ തന്തയുടെ വകയാണോടാ ഇന്ത്യ” കട്ട കലിപ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ…
“നിന്റെ തന്തയുടെ വകയാണോടാ ഇന്ത്യ അവനും നിനക്കും എനിക്കും ഒക്കെ ഒരേ അവകാശങ്ങളാണ് ഈ രാജ്യത്തുള്ളത്…” ‘രണ്ട്’ എന്ന പുതിയ ചിത്രത്തിലെ മാസ് ഡയലോഗ് ആണിത്. ചിത്രത്തിലെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ തമായിയിലുള്ള സ്ഥിരം കൃഷ് ചിത്രം ആയിരിക്കില്ല ‘രണ്ട്’ എന്ന് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ തെളിയിച്ചിരിക്കുകയാണ്. ഫൈനാൽസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷംഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീഷ് സത്യവ്രതൻ നിർമ്മിച്ച സുജിത് ലാലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ […]
‘ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ആവശ്യമുണ്ട്…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ
തെരഞ്ഞെടുപ്പ് കാലത്ത് ചില പ്രധാനപ്പെട്ട സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനായി മോഹൻലാൽ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ശ്രീധരന് ഒരു വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ വാക്കുകളിങ്ങനെ:, ‘ഓരോ ഭാരതീയനും അഭിമാനിക്കാൻ ഇവിടെനമുക്ക് ഒരു വ്യക്തിത്വമുണ്ട്.ഈ ശ്രീധരൻ സാർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻപാലം 44 ദിവസംകൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ […]
ഇതാ മലയാള സിനിമയ്ക്ക് പുതിയൊരു നായിക കൂടി ലഭിച്ചിരിക്കുന്നു…. ‘മിഥില മോഹൻ’-മിടുക്കിയാണ് ഈ ഇടുക്കിക്കാരി !!
മനോഹാരിതയുടെ ഇറ്റില്ലമായ ഇടുക്കിയിൽ നിന്നും മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി കടന്നു വരികയാണ്. സാധാരണമായ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച മിഥില മോഹന് സിനിമ ചെറുപ്പം മുതലേ ഉള്ള ഒരു സ്വപ്നമായിരുന്നു. പഠനത്തിനൊപ്പം വളർന്ന സിനിമാമോഹവുമായി മിഥിലയെന്ന ഇടുക്കിക്കാരി ഒടുവിൽ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് . ബിടെക് ബിരുദം പൂർത്തിയാക്കിയ മിഥില ബാംഗ്ലൂരിൽ മൂന്നു വർഷത്തോളം ജോലി ചെയ്തു. വ്യക്തമായ പ്രൊഫഷൻ നേടിയെടുത്തുവെങ്കിലും ഉറക്കം കെടുത്തുന്ന സ്വപ്നമായി സിനിമ ഉള്ളിൽ നിലനിൽക്കുന്നതിനാൽ മോഡലിംഗ്, റാംപ് […]
“മോഹൻലാൽ എന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയിരുന്നു എന്നാൽ മമ്മൂട്ടി ചെയ്തത്…” മനസ്സ് തുറന്ന് ജഗദീഷ്
അഭിനയരംഗത്ത് നിന്ന് ചുവടുമാറി 2016-ലെ നിയമസഭാ ഇലക്ഷനിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച താരമാണ് ജഗദീഷ്. കേരളം പുതിയ ഇലക്ഷനെ അഭിമുഖീകരിക്കുമ്പോൾ ഇലക്ഷൻ വിശേഷങ്ങൾ ജഗദീഷ് പങ്കുവയ്ക്കുകയാണ്. ഏഷ്യാനെറ്റിനെ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷ് തന്റെ പുതിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. അഭിമുഖത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ജഗദീഷ് നേരിടുകയുണ്ടായി. ‘പത്തനാപുരത്തെ തിരഞ്ഞെടുപ്പിൽ മോഹൻലാൽ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു, താങ്കൾക്ക് വേണ്ടി പ്രചാരണത്തിന് മോഹൻലാൽ ഇറങ്ങിയില്ല എന്നൊരു പരാതി ഉണ്ടോ?ഇപ്പോൾ മോഹൻലാലുമായുള്ള […]
‘പൊക്കിൾ കാണാനാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം’ നടിയും മോഡലുമായ ഗൗരി സിജി മാത്യു പറയുന്നു…. വൈറലായ ചിത്രങ്ങൾ കാണാം
മോഡലും നടിയുമായ ഗൗരി സിജി മാത്യു ഫോട്ടോ ഷൂട്ടുകളിലൂടെ ഏറെ പ്രശസ്തയായി മാറിയ താരമാണ്. നിലവിൽ ഒമ്പതോളം സിനിമകളിൽ ചെറുതല്ലാത്ത വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ഗൗരി ആറു വർഷത്തിലേറെയായി മോഡലിംഗ് രംഗത്ത് സജീവമാണ്. താരത്തിന് ഏറ്റവും കൂടുതൽ പ്രശംസയും പ്രശസ്തിയും നേടിക്കൊടുത്തത് ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ ലെസ്ബിൻ ഫോട്ടോഗ്രഫി ആണ്. പ്രണയത്തിന് ലിംഗഭേദങ്ങൾ ഇല്ല എന്താ സന്ദേശം വിളിച്ചു പറഞ്ഞുകൊണ്ടുള്ള ഗൗരിയുടെ ലെസ്ബിയൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വളരെ വലിയ വാർത്താപ്രാധാന്യം […]
തുടർഭരണം ഉണ്ടാകുമോ…?? ടോവിനോ തോമസിന്റെ കിടിലൻ മറുപടി… കയ്യടിച്ച് സോഷ്യൽ മീഡിയ
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ രാഷ്ട്രീയ രംഗത്ത് സിനിമാ താരങ്ങളും ഇക്കുറി മുൻപന്തിയിൽ തന്നെയാണ്.യുവതാരം ടോവിനോ തോമസ് ഇപ്പോഴിതാ തന്റെ രാഷ്ട്രീയനിലപാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ്. തുടർ ഭരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ തിരം ചോദ്യത്തിന് വളരെ കൗശലപൂർവ്വം ഉള്ള മറുപടി നൽകിയ ടോവിനോ തോമസ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ്. ‘കള’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇലക്ഷനെ സംബന്ധിക്കുന്ന മാധ്യമപ്രവർത്തകന്റെ ചോദ്യം ടോവിനോ തോമസ് നേരിട്ടത്.ഏറെ ശ്രദ്ധേയമായ ടോവിനോ തോമസിന്റെ മറുപടി ഇങ്ങനെ […]