22 Jan, 2025
1 min read

പുലിമുരുകന് ശേഷം ഇൻഡസ്ട്രീ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന മോൺസ്റ്റർ റിലീസിന് ഒരുങ്ങുന്നു! തീയതി ഇങ്ങനെ.

മോഹൻലാൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് മോൺസ്റ്റർ. മലയാള സിനിമയിലെ നടന വിസ്മയമായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിന് വളരെയധികം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.ഇരുവരും ആദ്യമായി ഒന്നിച്ച പുലിമുരുകൻ വമ്പൻ ഹിറ്റ് ആയിരുന്നു മലയാള സിനിമക്ക് സമ്മാനിച്ചത്. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ മുമ്പ് നടന്നത് തന്നെ വീണ്ടും നടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ ഇതാ പുതിയ ചിത്രമായ മോൺസ്റ്ററിന്റെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. […]