ഗോഡ്ഫാദർ സിനിമയിലെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് ഈ പ്രമുഖ നടൻ
മുകേഷ് നായകനായ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ഒരു ചിത്രമായിരുന്നു ഗോഡ്ഫാദർ. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രത്തിലൂടെ മുകേഷ് സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഗോഡ്ഫാദർ സിനിമയിലെ പ്രേമചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് നെടുമുടി വേണു ആയിരുന്നു എന്നതാണ് ആ വാർത്ത. പിന്നീട് ഭീമൻ രഘുവിന്റെ അച്ഛന്റെ സുഹൃത്തായ എൻ എൻ പിള്ളയെ കാണാൻ രണ്ടുപേരും ചേർന്ന് താരങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് ചെന്നത്. അവിടെവച്ച് എൻ എൻ പിള്ളയുടെ നിർബന്ധത്തിനു വഴങ്ങി കോളേജ് പ്രിൻസിപ്പാൾ ആകാൻ അച്ഛൻ സമ്മതിക്കുകയും ചെയ്തു.
സിദ്ധിഖ് ലാൽമാരോട് സംസാരത്തിൽ നിന്നുംഭീമൻ രഘുവിന്റെ പുതിയ സിനിമയെക്കുറിച്ചും അതിനുവേണ്ടി താടിയും മുടിയൊക്കെ നീട്ടി വളർത്തിയതികുറിച്ചും അറിഞ്ഞത്. ശേഷം സിദ്ദിഖ്-ലാൽ അദ്ദേഹത്തിന് പ്രേമചന്ദ്രന്റെ റോൾ ഓഫർ ചെയ്യുന്നു. കന്നഡ സിനിമ എപ്പോൾ നടക്കും എന്ന് അന്വേഷിച്ചു നോക്കാം എന്ന് പറഞ്ഞു ഒഴിയാൻ നിന്ന രഘുവിനെ നിർബന്ധിച്ചു അഭിനയിപ്പിച്ചു. നടന്റെ ചിത്രങ്ങളിൽ തന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ചേർത്ത് വയ്ക്കാവുന്ന ഒന്നാണ് ഗോഡ്ഫാദറിലെ പ്രേമചന്ദ്രന്. തന്റെ അച്ഛനെ ജീവനോടെ കാണാൻ കഴിയുന്നത് സിദ്ദിഖ് ലാൽ കാരണമാണ് എന്ന് അദ്ദേഹം പറയുന്നു. വളരെയധികം മികച്ച ഒരു കഥാപാത്രമായിരുന്നു ഗോഡ്ഫാദറിലെ ഭീമൻ രഘുവിന്റെ കഥാപാത്രം.
ചിത്രത്തിൽ അദ്ദേഹത്തെ കാണാൻ ഒരു പ്രത്യേക രസമാണ്. അത്രത്തോളം മികച്ച ഒരു രീതിയിലാണ് ഈ കഥാപാത്രം മുന്നോട്ടു പോകുന്നത്. ഗോഡ്ഫാദർ എന്ന ചിത്രം എത്ര വർഷങ്ങൾ കഴിഞ്ഞാലും ആളുകൾക്ക് മറക്കാൻ സാധിക്കാത്ത ഒരു ചിത്രമാണ്. പ്രേക്ഷകർക്ക് അത്രയ്ക്ക് നൊസ്റ്റാൾജിയ പകർന്ന ചിത്രമാണ്. ഈ ചിത്രം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇനിയും കാലങ്ങൾ എത്ര കഴിഞ്ഞാലും ഗോഡ്ഫാദർ എന്ന ചിത്രം ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്നും പോവില്ല. വളരെയധികം ശക്തമായ താരനിര ഉള്ള ഒരു ചിത്രം കൂടിയാണ്. അതുകൊണ്ടു തന്നെയാണ് മുകേഷിന്റെ മറ്റ് ചിത്രങ്ങളിൽ നിന്നും ഇത് വ്യത്യസ്തമായി മാറുന്നത്. മുകേഷിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിച്ചത് ഈ ചിത്രമാണ്. ഏറ്റവും കൂടുതൽ തിയേറ്ററിൽ ഓടിയ തന്റെ ചിത്രങ്ങളിലൊന്ന് ഗോഡ്ഫാദർ തന്നെയാണ് എന്ന് ഒരു അഭിമുഖത്തിൽ വച്ച് മുകേഷ് തന്നെ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക സെന്റീമെന്റൽ അടുപ്പമാണ് തനിക്ക് ചിത്രത്തോടുള്ളത് എന്നായിരുന്നു അന്ന് മുകേഷ് പറഞ്ഞിരുന്നത്.