05 Jan, 2025
1 min read

വിനായകൻ പറഞ്ഞതിൽ എന്ത് തെറ്റ്?; “ആങ്ങള ചമഞ്ഞിട്ട് കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് താല്‍പര്യമുണ്ടെന്ന് പറയുന്നത്”; പിന്തുണയുമായി ജോമോള്‍ ജോസഫ്

നടന്‍ വിനായകന്‍ മീ ടൂ ക്യാംപെയ്‌നെ സംബന്ധിച്ച് ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമാണ്. വിഷയത്തില്‍ പല കോണുകളില്‍ നിന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ വിനായകനെ അനുകൂലിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. തനിക്ക് 10 സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നും അവരോടെല്ലാം താനാണ് കണ്‍സെന്റ് ചോദിച്ചത് എന്നും വിനായകന്‍ പറഞ്ഞ ഭാഗമാണ് ജോമോള്‍ തന്റെ കുറിപ്പില്‍ എടുത്തു പറയുന്നത്. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പുരുഷന്മാരോട് ചോദിക്കാനുള്ള ഒരു അവസരം സമൂഹത്തിലില്ലെന്നും […]