23 Dec, 2024
1 min read

മലയാള സിനിമയിലെ ആദ്യത്തെ സോംബി സിനിമ ‘എക്‌സ്പിരിമെന്റ് 5’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രെൻഡിംഗ്

മലയാളത്തിലെ ആദ്യ സോംബി ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ‘എക്‌സ്പീരിമെന്റ് 5’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്‌സ്പീരിമെന്റ് 5. ഹോളിവുഡിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മാത്രം കണ്ടിരുന്ന സോംബി കഥാപാത്രങ്ങള്‍ ഇനി മലയാളത്തിലേയ്ക്കു എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. മലയാളത്തിലെ ആദ്യത്തെ സോംബി സിനിമയാണ്, ഇന്‍വെസ്റ്റിഗേഷനും അതുപോലെ എക്‌സ്പിരിമെന്റും ഒക്കെ കൂടികലര്‍ന്ന ഒരു കഥാഗതിയാണ് ചിത്രം! ഒരു കൂട്ടം നവാഗതര്‍ […]