22 Dec, 2024
1 min read

‘മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര 2വും ഉണ്ടാകുമായിരുന്നില്ല’; തുറന്ന് പറഞ്ഞ് സംവിധായകൻ

അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. 72 വയസ് തികഞ്ഞിട്ടും പഴയ മോടിയും അഴകും ചെറുപ്പവും നിലനിൽക്കുന്ന താരത്തോട് അസൂയയാണെന്ന് പൊതുവേദിയിൽ സൂപ്പർതാരങ്ങളടക്കം പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ 53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനെന്ന നേട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. മികച്ച നടനുള്ള 6 സംസ്ഥാന അവർഡുകൾ, മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡ്, […]