women
ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ സ്ത്രീകളുടെ എട്ട് സിനിമകൾ മാറ്റുരയ്ക്കുന്നു
ഇരുപത്തിയെട്ടാമത് ഐഎഫ്എഫ്കെയിൽ ഫീമെയ്ൽ ഗേസ്(female gaze) എന്ന വിഭാഗത്തിൽ ചർച്ച ചെയ്യുന്നത് ജെൻഡർ സ്ത്രീ എന്നത് ആയത് കൊണ്ട് മാത്രം കഷ്ടപ്പാടനുഭവിക്കുന്ന വിഭാഗങ്ങളെക്കുറിച്ചാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ ഈ സ്പേസിൽ ചർച്ച ചെയ്യപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ സ്ത്രീ നോട്ടമെന്ന വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’, മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ നിമിഷ സജയൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഫൂട്ട് പ്രിൻറ്സ് ഓഫ് വാട്ടർ’, […]
ഒരു കാലത്ത് കൂടുതലും പുരുഷന്മാർ മാത്രം കഴിവ് തെളിയിച്ച മലയാള സിനിമ മേഖലയിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തിയ അണിയറയിലെ ഒരു പറ്റം സ്ത്രീകൾ
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് നടിമാർ, സംവിധായക, നിർമാതാവ്,തിരക്കഥാകൃത്ത്,ഗായിക എന്നീ പേരുകളാണ്. അതേസമയം എണ്ണം പരിശോധിക്കുമ്പോൾ തിരക്കഥ, എഡിറ്റിങ്ങ്, ഗാനരചയിതാവ്, പ്രൊഡക്ഷൻ മാനേജർ തുടങ്ങി ഒരു വിധം എല്ലാ മേഖലയിലും സ്ത്രീകൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചവരാണ്. മലയാള സിനിമയിലെ അധികമാരും ശ്രദ്ധിക്കാതെ പോയ സ്ത്രീകളായ അണിയറപ്രവർത്തകർ ആരൊക്കെയെന്ന് നോക്കാം. വിജയ നിർമല അഭിനയവും, സംവിധാനവും ഒരേപോലെ കൈകാര്യം ചെയ്യുന്ന നിരവധി സ്ത്രീകൾ മലയാള സിനിമയിലുണ്ട്. മലയാളത്തിലെ ആദ്യ സംവിധായകയായിരുന്നു നടി […]