22 Jan, 2025
1 min read

‘മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമ കണ്ടുവെന്നും, ഇഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്‌ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘ ലതയോടൊപ്പം മാളികപ്പുറം കണ്ടു…ചിത്രം നന്നായിരിക്കുന്നു..ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു’. അതേസമയം, മാളികപ്പുറം വന്‍ വിജയത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം […]