22 Dec, 2024
1 min read

“ഇവറ്റകളോട് പോയി ചാകാന്‍ പറ, അമ്മയിലും താൻ കൈനീട്ടം നല്‍കും” ; വിവാദ പ്രസ്‌താവനയുമായി വീണ്ടും സുരേഷ് ഗോപി രംഗത്ത്

വിവാദങ്ങൾ ഏത് വഴി പോയാലും അവയെല്ലാം ഓട്ടോറിക്ഷ വിളിച്ച് വീട്ടു പടിക്കൽ കൊണ്ടുവരുന്നവരായിട്ടാണ് രാഷ്ട്രീയക്കാരെയും, സെലിബ്രെറ്റികളെയും പൊതുവേ പറയാറുള്ളത്. ഇത്തരക്കാർ ഏതൊരു നല്ല കാര്യം ചെയ്‌താലും, മോശം പ്രവൃത്തികളിൽ അകപ്പെട്ടാലും അവയെല്ലാം വളരെപെട്ടെന്ന് തന്നെ വാർത്തകളിൽ ഇടം പിടിക്കുകയും, വലിയ രീതിയിൽ വിവാദത്തിന് തിരി കൊളുത്തുകയും ചെയ്യാറുണ്ട്.  പറഞ്ഞുവരുന്നത് ഒരേ സമയം രാഷ്ട്രീയക്കാരനായും, സിനിമ താരമായും അറിയപ്പെടുന്ന സുരേഷ് ഗോപിയെക്കുറിച്ചാണ്. വിഷു കൈനീട്ട വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരത്തെക്കുറിച്ച് വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് […]