05 Jan, 2025
1 min read

‘ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപറ്റങ്ങളോട് എന്താണ് പറയേണ്ടത്?’ : അതിശക്തമായി പ്രതികരിച്ച് സുരേഷ് ഗോപി

മലയാളി പ്രേക്ഷകരുടെ പ്രിയ താരവും രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. ബിജെപി നേതാവ് കൂടിയായ അദ്ദേഹം കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. ഒരു നടനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയവും കുടുംബവും സിനമയും ഒന്നിച്ച് കൊണ്ട് പോകുന്ന ആളാണ് സുരേഷ് ഗോപി. തന്റെ മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ച് കൈനീട്ടി വരുന്നനരെയൊന്നും അദ്ദേഹം വെറുംകയ്യോടെ മടക്കി വിടാറില്ല. ശരിയെന്ന് തോന്നുന്നത് എവിടെയാണെങ്കിലും തുറന്ന് പറയുന്ന സുരേഷ് ഗോപിയ്ക്ക് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. […]