23 Dec, 2024
1 min read

“മമ്മൂട്ടിയുടെ സമയോചിതമായ ഇടപെടൽകൊണ്ട് മാത്രമാണ് താനിപ്പോൾ ജീവിച്ചിരിക്കുന്നത്” : ഹോട്ടൽ മുറിയിൽ മരണത്തെ മുഖാമുഖം കണ്ട നടി ഉണ്ണി മേരിയുടെ വാക്കുകൾ

മലയാളത്തിൽ ഒരു കാലത്ത് മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയാണ് ഉണ്ണി മേരി. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ മേഖലയിലേയ്ക്ക് കടന്നു വന്ന താരം കൂടിയാണ്.  (1969) – ൽ ‘നവവധു’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമേരി ആദ്യമായി അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു താരത്തിൻ്റെ പ്രവേശനം.  1972 – ൽ ‘ശ്രീ ഗുരുവായൂരപ്പൻ’ എന്ന ചിത്രത്തിലും ശ്രീകൃഷ്ണനായി ഉണ്ണി മേരി അഭിനയിച്ചിരുന്നു.  പിന്നീട് വിൻസെന്റിൻ്റെ നായികയായി പിക്ക്നിക്ക് എന്ന ചിത്രത്തിൽ വേഷമിട്ടു.  അതിന് ശേഷം പ്രേം നസീർ, […]