23 Dec, 2024
1 min read

‘മോഹന്‍ലാല്‍ ഒരു അത്ഭുത ജീവിയാണ്, സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാള്‍, അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്, ; വിപിന്‍ മോഹന്‍

ചലച്ചിത്ര രംഗത്തെ ക്യാമറമാനും സംവിധായകനുമാണ് വിപിന്‍ മോഹന്‍. മലയാളത്തില്‍ നൂറിലധികം ചിത്രങ്ങള്‍ക്കായി അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പിന്നീട് അദ്ദേഹം പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിയുകയും ചെയ്തു. ഇപ്പോഴിതാ, നടന്‍ മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. 80 കളിലും 90 കളിലും ചില മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് താന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് വിപിന്‍. അന്ന് മോഹന്‍ലാലുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന […]