22 Jan, 2025
1 min read

മാത്യു മാഞ്ഞൂരാനായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിട്ട് അഞ്ച് വര്‍ഷം ; ആഘോഷമാക്കി ആരാധകര്‍

ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ല്‍ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ചിത്രത്തില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ നിരവധി പേര്‍ പ്രശംസിച്ചിരുന്നു. ഇന്നും അ്‌ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് സിനിമാപ്രേമികള്‍ രംഗത്തെത്താറുണ്ട്. വില്ലന്‍ സിനിമ പുറത്തിറങ്ങിയിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. ‘കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യന്‍.. ലാലേട്ടാ നിങ്ങള്‍ക്കൊരു പകരക്കാരന്‍ ഇല്ല വില്ലനിലെ അഭിനയം പെരുത്തിഷ്ടായി’… വില്ലന്‍ സിനിമ കണ്ടിറങ്ങിയവര്‍ […]