15 Jan, 2025
1 min read

‘കടബാധ്യത പറഞ്ഞപ്പോള്‍, വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം നയന്‍താര വീട്ട’; വിഘ്‌നേഷിന്റെ അമ്മ

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയേയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും അടുത്തിടെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടകുട്ടികളുടെ അച്ഛനമ്മമാരായത്. ഇത് സോഷ്യല്‍മീഡിയയിലടക്കം വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, നയന്‍താരയെ ആവോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി. ‘താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള ഒരാളാണ് നയന്‍താരയെന്നാണ് മീനാ കുമാരി പറഞ്ഞത്. ബുദ്ധിമുട്ട് പറഞ്ഞ് ആര് പോയാലും അവരെ […]