23 Dec, 2024
1 min read

തമിഴകത്ത് തീ പാറും…. ;പത്തുതലയും, വിടുതലൈ പാര്‍ട്ട് 1 ഉം ക്ലാഷിന്

സൂരിയും വിജയ് സേതുപതിയും അഭിനയിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാര്‍ട്ട് 1മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തും. ബി ജയമോഹന്റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഇതോടെ സൂരി പ്രധാന വേഷത്തില്‍ എത്തുന്ന വെട്രിമാരന്‍ ചിത്രം ചിമ്പു നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പത്തു തലയുമായി നേരിട്ട് ക്ലാഷ് വരുകയാണ്. മാര്‍ച്ച് 30നാണ് പത്തു തല റിലീസ് ചെയ്യുന്നത്. വെട്രിമാരന്‍ തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് […]