22 Dec, 2024
1 min read

നിര്‍ധന വിദ്യാര്‍ഥികളുടെ സ്വപ്നങ്ങൾ സഫലമാക്കാനൊരുങ്ങി മമ്മൂട്ടി

വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷൻ്റെ മലയാളം മുഖപത്രമായ പ്രബുദ്ധ കേരളത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച’വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു ഇദ്ദേഹം. എസ്എസ്എൽസി, പ്ലസ് ടു ജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് […]

1 min read

‘വിദ്യാമൃതം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനചെലവ് ഏറ്റെടുക്കും

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഒരു നടന്‍ എങ്ങനെ ആയിരിക്കണമെന്ന് മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അതിലും ഉപരി നല്ലൊരു മനുഷ്യത്വത്തിനും ഉടമയാണ് ഇദ്ദേഹം. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയാതെ നിരവധി സഹായങ്ങള്‍ ഇന്നോളം ചെയ്തുവരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. അറുനൂറോളം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. 50 കോടി രൂപയുടെ സഹായമാണ് ഈ കാലയളവില്‍ മമ്മൂട്ടി എന്ന നടന്‍ പാവങ്ങള്‍ക്കായി ഇതുവരെ ചെയ്ത് നല്‍കിയിരിക്കുന്നത്. […]