22 Jan, 2025
1 min read

പനി വന്നു എന്നു കരുതി നമ്മൾ മനുഷ്യരെ കൊന്നു കളയുമോ? തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി

തെരുവുനായ ശല്യം കേരളത്തിൽ ദിനംപ്രതി കൂടി വരുകയാണ്. നായ്ക്കളുടെ കടിയേറ്റ് അപകടം പതിവായിരിക്കുകയാണ്. കുട്ടികളും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. ഈ സാഹചര്യത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. ഇതിനെതിരെ മൃഗസംരക്ഷകരടക്കം നിരവധി ആളുകൾ പ്രതികരണവുമായി എത്തുന്നുണ്ട് എങ്കിലും മനുഷ്യന്റെ ജീവനാണ് വലുത് എന്ന് പറയുന്നവരും ഏറെയാണ്. ഭൂമി മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല. എല്ലാ ജീവജാലകങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ട്. അതിനാൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിന് പകരം അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് […]