26 Dec, 2024
1 min read

മാളികപ്പുറം വന്‍ ഹിറ്റിലേക്ക്; കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്തി മാളികപ്പുറം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ഞായറാഴ്ച വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുറത്തുനിന്നും വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സണ്‍ഡേ ബോക്‌സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ […]