Varun Dhawan suffers leg injury
ബോളിവുഡ് താരം വരുൺ ധവാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്കേറ്റു. ‘വിഡി 18’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. നീരുവെ നച്ച കാലുമായിരിക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് അപകടത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ഇരുമ്പ് കമ്പിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുന്‍പും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. സംവിധായകന്‍ അറ്റ്‌ലീ അവതരിപ്പിക്കുന്ന ചിത്രമാണ് വിഡി 18. 2024ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ് […]