vamanan
ഹൊറര്‍ ത്രില്ലറുമായി ഇന്ദ്രന്‍സിന്റെ ‘വാമനന്‍’! ആദ്യ പ്രതികരണം ഇങ്ങനെ
എ ബി ബിനില്‍ സംവിധാനം ചെയ്ത്, ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘വാമനന്‍’. തികച്ചും ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്‍’ റിലീസിനായി എത്തിയിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രമാണ് ‘വാമനന്‍’ എന്നും ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനമാണെന്നുമാണ് പ്രേക്ഷക പ്രതികരണം. ‘വാമനന്‍’ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലെ മാനേജരാണ് വാമനന്‍. പുതിയതായി അദ്ദേഹം വാങ്ങിയ […]